ദുബായ്: ഉം സുഖീം, ജുമെയ്‌റ എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ റോബോടാക്സി സേവനങ്ങൾ ആരംഭിച്ചു
ഉം സുഖീം, ജുമെയ്‌റ എന്നിവിടങ്ങളിൽ ഡ്രൈവറില്ലാത്ത വാഹനങ്ങൾ ഉപയോഗിച്ചുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള ടാക്സി സേവനങ്ങൾ ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഉം സുഖീം, ജുമെയ്‌റ എന്നിവിടങ്ങളിൽ ഡ്രൈവറില്ലാത്ത വാഹനങ്ങൾ ഉപയോഗിച്ചുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള ടാക്സി സേവനങ്ങൾ ആരംഭിച്ചു.
Continue Readingഅൽ ഐനിലെ അൽ ജാഹിലി പാർക്കിൽ വെച്ച് സംഘടിപ്പിക്കുന്ന DAZ ഫെസ്റ്റിവൽ 2026 ഏപ്രിൽ 3-ന് ആരംഭിക്കും.
Continue Readingരാജ്യത്തെ സ്‌കൂളുകളിലും, നഴ്സറികളിലും 2026 ഏപ്രിൽ 17, വെള്ളിയാഴ്ച വരെ ഓൺലൈൻ പഠനം തുടരുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിൽ 13 സൈക്ലിംഗ് ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്ത് മത്സ്യബന്ധന, വിനോദസഞ്ചാര ബോട്ടുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ 2026 മാർച്ച് 31, ചൊവാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingകാലാവധി കഴിഞ്ഞ വിസകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കായി 992 എന്ന നമ്പർ ഉപയോഗിക്കാവുന്നതാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് അറിയിച്ചു.
Continue Readingരാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം പൂർണ്ണമായും വിലക്കിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingസൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ H.R.H. മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.
Continue Readingരാജ്യത്ത് ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടിയതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Reading