ദുബായ്: ‘ആക്റ്റീവ് സമ്മർ’ സംരംഭത്തിന് തുടക്കമിട്ടു
2026 ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കുന്ന ‘ആക്റ്റീവ് സമ്മർ’ സംരംഭത്തിന് ദുബായിൽ തുടക്കമായി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2026 ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കുന്ന ‘ആക്റ്റീവ് സമ്മർ’ സംരംഭത്തിന് ദുബായിൽ തുടക്കമായി.
Continue Readingഎബോള വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തി.
Continue Readingസാബീൽ മേഖലയിൽ ട്രേഡ് സെന്റർ റൌണ്ട്എബൗട്ടിന് സമീപത്തായി 2026 ജൂൺ 6 മുതൽ ഗതാഗതം വഴിതിരിച്ച് വിടുന്നു.
Continue Readingരാജ്യത്ത് നിലവിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2026 ജൂൺ 15, തിങ്കളാഴ്ച രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് 2026 ജൂൺ 6, ശനിയാഴ്ച വരെ പൊടിക്കാറ്റിന് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingപാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് ഫുജൈറ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2026 ജൂൺ 18, വ്യാഴാഴ്ച ഒമാനിൽ പൊതുമേഖലയിൽ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഅൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദിലെ ഷെയ്ഖ സലാമ ബിൻത് ബുത്തി റോഡിൽ (E45) ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Readingപുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം പുനരാരംഭിച്ചു.
Continue Reading