ഖത്തർ: ധനകാര്യ സ്ഥാപനങ്ങളുടെ ഈദുൽ അദ്ഹ അവധി സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധി സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ സമയക്രമം

2026-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി RTA

ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ ജൂൺ 1 മുതൽ പുനരാരംഭിക്കും.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള വിമാന സർവീസുകൾ 2026 ജൂൺ 1 മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും.

Continue Reading

അബുദാബി: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

2026-ലെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിൽ അബുദാബിയിൽ ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കും.

Continue Reading

ഒമാൻ: സുൽത്താൻ തുർക്കി ബിൻ സൈദ് റോഡ് പദ്ധതിയുടെ 7 കിലോമീറ്റർ ഭാഗം തുറന്ന് കൊടുത്തു

സുൽത്താൻ തുർക്കി ബിൻ സൈദ് റോഡ് പദ്ധതിയുടെ 7 കിലോമീറ്റർ ഭാഗം ഗതാഗതത്തിനായി തുറന്ന് കൊടുത്തു.

Continue Reading

ദുബായ്: അൽ ഫാഗി സ്ട്രീറ്റ് പുനർനാമകരണം ചെയ്യാൻ തീരുമാനം

അൽ ഖവാനീജ് മേഖലയിലെ അൽ ഫാഗി സ്ട്രീറ്റിന്റെ പേര് ഷെയ്ഖ് സായിദ് ഫാം സ്ട്രീറ്റ് എന്ന് മാറ്റിയതായി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading