സൗദി അറേബ്യ: വിൽപ്പനയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് പുതിയ പിഴകൾ ചുമത്തുന്നതിനെപ്പറ്റി ആലോചിക്കുന്നു
രാജ്യത്ത് വിൽപ്പനയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് പുതിയ പിഴകൾ ചുമത്തുന്നതിനെപ്പറ്റി സൗദി വാണിജ്യ മന്ത്രാലയം ആലോചിക്കുന്നതായി സൂചന.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് വിൽപ്പനയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് പുതിയ പിഴകൾ ചുമത്തുന്നതിനെപ്പറ്റി സൗദി വാണിജ്യ മന്ത്രാലയം ആലോചിക്കുന്നതായി സൂചന.
Continue Readingരാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.
Continue Reading2026 ജൂലൈ 20 മുതൽ ഒമാനിലെ പ്രവാസി തൊഴിലാളികൾക്ക് ചികിത്സാവധി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കുന്നതാണ്.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2026 ജൂലൈ 2, വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2026 ജൂൺ 28 മുതൽ പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.
Continue Readingഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ എയർ സുവിധ 2.0 ഡിക്ലറേഷൻ ഫോം നിർബന്ധമായും പൂരിപ്പിക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingവിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ അഞ്ചാം ഘട്ടം 2026 ജൂലൈ 1-ന് ആരംഭിക്കുന്നതാണ്.
Continue Readingഇത്തിഹാദ് റെയിൽ ആദ്യ പാസഞ്ചർ സർവീസ് 2026 ജൂൺ 30, ചൊവാഴ്ച പുലർച്ചെ 5:34-ന് ഫുജൈറയിൽ നിന്ന് ആരംഭിക്കും.
Continue Readingസൗദി അറേബ്യയിലേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന യാത്രികർ തങ്ങളുടെ കൈവശം 40000 റിയാലോ അതിൽ കൂടുതലോ വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ, വിലയേറിയ ലോഹങ്ങൾ, രത്നക്കല്ലുകൾ, ആഭരണങ്ങൾ എന്നിവ ഉണ്ടെങ്കിൽ അവ വെളിപ്പെടുത്തേണ്ടതാണ്.
Continue Reading