ഖത്തർ: ജാഗ്രതാ മുന്നറിയിപ്പുകളോട് പ്രതികരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

രാജ്യത്തെ മുൻ‌കൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങളോട് പ്രതികരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കായി ഖത്തർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: ഇറാനിയൻ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ്

ഇറാനിയൻ ആക്രമണങ്ങളുടെയും അതിന്റെ അനന്തരഫലങ്ങളുടെയും ദൃശ്യങ്ങൾ പങ്ക് വെക്കുന്നതിനെതിരെ ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: യുദ്ധവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ഓൺലൈനിൽ പങ്കിടുന്നതിനെതിരെ മുന്നറിയിപ്പ്

യുദ്ധവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ഓൺലൈനിൽ പങ്കിടുന്നതിനെതിരെ പ്രവാസികൾക്ക് കുവൈറ്റ് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മാർച്ച് 9 മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ 2026 മാർച്ച് 9, തിങ്കളാഴ്ച മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ ഉള്ളടക്കം പങ്ക് വെക്കുന്നവർക്ക് മുന്നറിയിപ്പുമായി അറ്റോർണി ജനറൽ

തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ ഉള്ളടക്കം പങ്ക് വെക്കുന്നവർക്ക് യു എ ഇ അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21022 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21022 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: രണ്ട് പുതിയ പാലങ്ങൾ തുറന്നതായി RTA

എമിറേറ്റിൽ രണ്ട് പുതിയ പാലങ്ങൾ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: റോഡുകളിലും മറ്റു പൊതുഇടങ്ങളിലും ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചതായി സിവിൽ ഡിഫൻസ്

രാജ്യത്തെ റോഡുകളിലും, പൊതു ചത്വരങ്ങളിലും ആളുകൾ ഒത്ത് ചേരുന്നത് നിരോധിച്ചതായി ബഹ്‌റൈൻ സിവിൽ ഡിഫൻസ് കൗൺസിൽ അറിയിച്ചു.

Continue Reading