സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15231 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15231 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: വേനലിൽ സർക്കാർ മേഖലയിൽ ഫ്ലെക്സിബിൾ തൊഴിൽ സമയം നടപ്പിലാക്കാൻ തീരുമാനം

വേനലിൽ എമിറേറ്റിലെ സർക്കാർ മേഖലയിൽ ഫ്ലെക്സിബിൾ തൊഴിൽ സമയം നടപ്പിലാക്കാൻ ദുബായ് അധികൃതർ തീരുമാനിച്ചു.

Continue Reading

ഷാർജ: 2026 ജൂലൈ 1 മുതൽ പെയ്ഡ് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ നീട്ടാൻ തീരുമാനം

ഷാർജയിലുടനീളമുള്ള പണമടച്ചുള്ള പാർക്കിംഗ് സമയം 2026 ജൂലൈ 1 മുതൽ അർദ്ധരാത്രി വരെ നീട്ടാൻ തീരുമാനിച്ചു.

Continue Reading

ഒമാൻ: പുതിയ നിയന്ത്രണങ്ങൾ പ്രകാരം സ്റ്റാറ്റസ് ക്രമീകരിക്കാൻ ടൂറിസം സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി

ഒമാനിലെ ടൂറിസം നിയമത്തിലെ പുതിയ നിയന്ത്രണങ്ങൾ പ്രകാരം സ്റ്റാറ്റസ് ക്രമീകരിക്കാൻ രാജ്യത്തെ ടൂറിസം, ഹോട്ടൽ സ്ഥാപനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.

Continue Reading

ബഹ്‌റൈൻ: ജൂൺ 25 മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത

രാജ്യത്ത് 2026 ജൂൺ 25, വ്യാഴാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതായി ബഹ്‌റൈൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

യു എ ഇ: മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

യു എ ഇ പാസഞ്ചർ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

Continue Reading

ഷാർജ: ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

എമിറേറ്റിലെ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഷാർജയിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: ആറ് സ്ട്രീറ്റുകളിൽ നടപ്പിലാക്കുന്ന ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിനുകളുടെ നിർമ്മാണം 30% പൂർത്തിയാക്കി

എമിറേറ്റിലെ ആറ് പ്രധാന റോഡുകളിൽ നടപ്പിലാക്കുന്ന ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിനുകളുടെ നിർമ്മാണം 30% പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading