അബുദാബി: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും
ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഇന്ന് (2024 നവംബർ 1, വെള്ളിയാഴ്ച) ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഇന്ന് (2024 നവംബർ 1, വെള്ളിയാഴ്ച) ആരംഭിക്കും.
Continue Readingറെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ഡിസംബർ 31 വരെ നീട്ടി.
Continue Readingസൗദി അറേബ്യയുടെ സമകാലീന ചരിത്രം അടയാളപ്പെടുത്തുന്ന പോസ്റ്റേജ് സ്റ്റാമ്പുകളുടെ ഒരു പ്രദർശനം റിയാദിലെ കിംഗ് അബ്ദുൽഅസീസ് പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ചു.
Continue Reading‘ബഹ്റൈൻ സ്ട്രീറ്റ് വ്യൂ’ പദ്ധതി ആരംഭിച്ചതായി സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യുറോ (SLRB) അറിയിച്ചു.
Continue Readingഅൽ ഐനിൽ വെച്ച് നടക്കുന്ന പത്താമത് പരമ്പരാഗത കരകൗശല മേള ആരംഭിച്ചു.
Continue Readingറെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി ഇന്ന് (2024 ഒക്ടോബർ 31, വ്യാഴാഴ്ച) അവസാനിക്കും.
Continue Reading2024-ന്റെ മൂന്നാം പാദത്തിൽ 4.4 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingയു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.
Continue Readingവീടുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 നവംബർ 2, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Reading