അൽ ഐൻ: പത്താമത് പരമ്പരാഗത കരകൗശല മേള ഇന്ന് ആരംഭിക്കും
അൽ ഐനിൽ വെച്ച് നടക്കുന്ന പത്താമത് പരമ്പരാഗത കരകൗശല മേള ഇന്ന് (2024 ഒക്ടോബർ 29, ചൊവാഴ്ച) ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഐനിൽ വെച്ച് നടക്കുന്ന പത്താമത് പരമ്പരാഗത കരകൗശല മേള ഇന്ന് (2024 ഒക്ടോബർ 29, ചൊവാഴ്ച) ആരംഭിക്കും.
Continue Readingസന്ദർശകർക്കായി ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് – ഷാർജ E304 ഇന്റർസിറ്റി ബസ് റൂട്ടിലെ സേവനങ്ങൾ പുനരാരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (SRTA) അറിയിച്ചു.
Continue Readingറിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വണ്ടർ ഗാർഡൻ 2024 നവംബർ 7-ന് തുറക്കും.
Continue Readingട്രേഡ് സെന്റർ റൗണ്ട്എബൌട്ട് വികസനത്തിനായി 696 മില്യൺ ദിർഹം മൂല്യമുള്ള ഒരു പദ്ധതിയ്ക്ക് അംഗീകാരം നൽകിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഏതാനം പാർക്കിംഗ് മേഖലകളിലെ പെയ്‌ഡ് പാർക്കിംഗ് സമയം അടുത്ത മാസം മുതൽ നീട്ടാൻ ഷാർജ മുനിസിപ്പാലിറ്റി തീരുമാനിച്ചു.
Continue Readingസുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2024 ഒക്ടോബർ 28, തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingരാജ്യത്ത് 2024 ഒക്ടോബർ 30, ബുധനാഴ്ച വരെ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഅവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്തു കൊണ്ടുള്ള വ്യാജ പരസ്യങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20896 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading