ഒമാൻ: വിഷൻ 2040 പ്രകാരമുള്ള പുതിയ കോർപറേറ്റ്, VAT ടാക്സ് നിരക്കുകൾ പ്രഖ്യാപിച്ചു

വിഷൻ 2040 പ്രകാരമുള്ള പുതിയ കോർപറേറ്റ്, VAT ടാക്സ് നിരക്കുകൾ സംബന്ധിച്ച് ഒമാൻ ടാക്സ് അതോറിറ്റി പ്രഖ്യാപനം നടത്തി.

Continue Reading

അബുദാബി: ഫ്രീലാൻസർ ലൈസൻസിലേക്ക് 30 വാണിജ്യ പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തി

ഫ്രീലാൻസർ ലൈസൻസിലേക്ക് 30 പുതിയ പ്രവർത്തനങ്ങൾ കൂടി ചേർത്തതായി അബുദാബി ബിസിനസ് സെൻ്റർ (ADBC) പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ നേതാക്കൾ ഇന്ത്യൻ പ്രസിഡന്‍റിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു

ഓഗസ്റ്റ് 15-ന് തന്‍റെ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

Continue Reading

ഒമാൻ: വനങ്ങളിൽ നിന്ന് മരങ്ങൾ മുറിച്ച് മാറ്റുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്തെ വനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾക്ക് ഒന്നാം സ്ഥാനം

2024-ലെ ആദ്യ പകുതിയിൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനത്തെത്തി.

Continue Reading

അബുദാബി: തുറമുഖങ്ങളിൽ അതിനൂതനമായ പരിശോധനാ ഉപകരണങ്ങൾ സ്ഥാപിച്ചതായി കസ്റ്റംസ്

അബുദാബിയുടെ അതിർത്തി തുറമുഖങ്ങളിൽ അതിനൂതനമായ പരിശോധനാ ഉപകരണങ്ങൾ സ്ഥാപിച്ചതായി അബുദാബി കസ്റ്റംസ് അറിയിച്ചു.

Continue Reading