അബുദാബി: അൽ ദഫ്‌റ മേഖലയിൽ നിന്ന് റെഡ് ഫൂട്ടഡ് ബൂബി ഇനത്തിൽ പെട്ട അപൂർവ്വപക്ഷിയെ കണ്ടെത്തിയതായി EAD

അൽ ദഫ്‌റ മേഖലയിൽ നിന്ന് റെഡ് ഫൂട്ടഡ് ബൂബി ഇനത്തിൽ പെട്ട അപൂർവ്വപക്ഷിയെ കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading

യു എ ഇ: ഓഗസ്റ്റ് 26 അപകട രഹിത ദിനമായി ആചരിക്കും

യു എ ഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന 2024 ആ​ഗ​സ്റ്റ്​ 26-ന്​ ‘അപകട രഹിത ദിനമായി ആചരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വിദ്യാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന വാഹനങ്ങൾക്ക് ബാധകമാക്കിയിരിക്കുന്ന സുരക്ഷാ നിബന്ധനകൾ

വിദ്യാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന വാഹനങ്ങൾക്ക് ബാധകമാക്കിയിരിക്കുന്ന സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (TGA) ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: 13 തൊഴിൽ പദവികളിലേക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തുന്നു

രാജ്യത്ത് പതിമൂന്ന് തൊഴിൽ പദവികളിലേക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിക്കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.

Continue Reading

ഖത്തർ: പാസ്പോർട്ട് ഡയറക്ടറേറ്റ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച അറിയിപ്പ്

പാസ്പോർട്ട് ഡയറക്ടറേറ്റ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സുർ മാരിടൈം സ്പോർട്സ് ഫെസ്റ്റിവൽ ഓഗസ്റ്റ് 18-ന് ആരംഭിക്കും

സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ വെച്ച് സംഘടിപ്പിക്കുന്ന സുർ മാരിടൈം സ്പോർട്സ് ഫെസ്റ്റിവൽ 2024 ഓഗസ്റ്റ് 18, ഞായറാഴ്ച ആരംഭിക്കും.

Continue Reading

ഒമാൻ: തൊഴിൽ തർക്കങ്ങൾ ഒത്ത് തീർപ്പാക്കുന്നതിനുള്ള പുതിയ നിയമങ്ങൾ അവതരിപ്പിച്ചു

തൊഴിൽ തർക്കങ്ങൾ ഒത്ത് തീർപ്പാക്കുന്നതിനും, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ റദ്ദ് ചെയ്യുന്നതിനുമുള്ള പുതിയ മാർഗ്ഗനിർദേശങ്ങളടങ്ങിയ ഒരു ഔദ്യോഗിക തീരുമാനം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപനം നടത്തി.

Continue Reading

യു എ ഇ: കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നിയമങ്ങളിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം, മറ്റു നിയമവിരുദ്ധ സംഘടിത പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തികസഹായം തുടങ്ങിയ അനധികൃത പ്രവർത്തികൾ തടയുന്നതിനുള്ള ഫെഡറൽ നിയമത്തിലെ ഏതാനം വ്യവസ്ഥകൾ യു എ ഇ സർക്കാർ ഭേദഗതി ചെയ്തു.

Continue Reading