ദുബായ്: 2024-ന്റെ ആദ്യ പകുതിയിൽ 361 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി RTA

2024-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 361 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി നാല് ലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 413122 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ജുമേയ്‌റ സ്ട്രീറ്റിലെ യാത്രകളിൽ കാലതാമസം നേരിട്ടേക്കാമെന്ന് RTA

ജുമേയ്‌റ സ്ട്രീറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20471 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20471 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: എമിറേറ്റ്സ് റോഡിലെ അറ്റകുറ്റപ്പണികൾ; യാത്രകളിൽ കാലതാമസം നേരിടാമെന്ന് RTA

എമിറേറ്റ്സ് റോഡിലെ ഒരു മേഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഓഗസ്റ്റ് 13 വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഓഗസ്റ്റ് 13, ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് സൗദി സിവിൽ ഡിഫെൻസ് അറിയിപ്പ് നൽകി.

Continue Reading

സമ്മർ 2024: 6 ദശലക്ഷത്തിലധികം പൂച്ചെടികൾ നട്ടുപിടിപ്പിച്ച് അബുദാബി സിറ്റി മുനിസിപ്പാലിറ്റി

അബുദാബി സിറ്റി മുനിസിപ്പാലിറ്റി വേനൽക്കാലത്ത് 6,500,000 പൂച്ചെടികൾ വിജയകരമായി നട്ടുപിടിപ്പിച്ചു.

Continue Reading

ഒമാൻ: പ്രവാസികളുടെ വിസ മെഡിക്കൽ നടപടികളിൽ TB പരിശോധന നിർബന്ധമാക്കി

പ്രവാസികളുടെ വിസ മെഡിക്കൽ നടപടികളിൽ ലേറ്റൻറ് ട്യൂബർകുലോസിസ് (TB – പ്രകടമല്ലാത്ത ക്ഷയരോഗം) പരിശോധന നിർബന്ധമാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖരീഫ് സീസൺ: ഒമാൻ സിവിൽ ഡിഫൻസ് പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ഖരീഫ് സീസണുമായി ബന്ധപ്പെട്ട് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഒരു ലഘു ഗ്രന്ഥം പുറത്തിറക്കി.

Continue Reading