ഖത്തർ: വിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങൾ പരിഷ്കരിച്ചു

വിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങൾ പരിഷ്കരിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading

ദുബായ്: അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അധികൃതർ

അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ അംഗീകൃത സമയപരിധിക്കനുസൃതമായി പുരോഗമിക്കുന്നുവെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

അബുദാബിയിലേക്കെത്തുന്ന അന്താരാഷ്ട്ര സന്ദർശകർക്ക് സൗജന്യ മെഡിക്കൽ യാത്രാ ഇൻഷുറൻസ് പദ്ധതിയുമായി ഇത്തിഹാദ്

അബുദാബിയിലേക്കോ അബുദാബി വഴിയോ പറക്കുന്ന അന്താരാഷ്ട്ര സന്ദർശകർക്ക് സൗജന്യ മെഡിക്കൽ യാത്രാ ഇൻഷുറൻസ് നൽകുന്ന ഒരു പദ്ധതി സംബന്ധിച്ച് ഇത്തിഹാദ് പ്രഖ്യാപനം നടത്തി.

Continue Reading

യു എ ഇ: 3 രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി

എബോള വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തി.

Continue Reading

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു.

Continue Reading

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ചെക്ക്-ഇൻ കൗണ്ടർ ക്ലോസിങ് സമയക്രമം പ്രാബല്യത്തിൽ വന്നു

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെക്ക്-ഇൻ കൗണ്ടറുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നു.

Continue Reading

എബോള വൈറസ് ബാധ: 3 ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം

ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ യു എ ഇ അധികൃതർ നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

രാജ്യത്ത് ഡ്രോൺ പ്രവർത്തനങ്ങൾക്കും, ഏരിയൽ സ്പോർട്സ് പ്രവർത്തനങ്ങൾക്കും പെർമിറ്റുകൾ നൽകുന്നത് പുനരാരംഭിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Continue Reading

എബോള വൈറസ് ബാധ: യാത്രാ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി

എബോള വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ യാത്രികർക്കും, ഒമാനിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾക്കുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) പ്രത്യേക യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ ജൂൺ 1 മുതൽ പുനരാരംഭിക്കും.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള വിമാന സർവീസുകൾ 2026 ജൂൺ 1 മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും.

Continue Reading