ഷാർജ: പ്രധാന മേഖലകളെ ഇത്തിഹാദ് റെയിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു

എമിറേറ്റിലെ പ്രധാന മേഖലകളെ ഇത്തിഹാദ് റെയിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

ഫുജൈറ ടെർമിനലിനെ ഇൻഡസ്ട്രിയൽ സിറ്റി ഓഫ് അബുദാബിയുമായി (ICAD) നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ റെയിൽ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ് അറിയിച്ചു.

Continue Reading

യു എ ഇ: ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ഭാഗമായുള്ള അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകൾ 2026 നവംബർ 30-ന് തുറക്കും

ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ഭാഗമായുള്ള അൽ ദഫ്ര മേഖലയിലെ പാസഞ്ചർ സ്റ്റേഷനുകൾ 2026 നവംബർ 30-ന് തുറന്ന് കൊടുക്കും.

Continue Reading

യു എ ഇ: പാസഞ്ചർ റെയിൽ ഭാവിയിലേക്കുള്ള തന്ത്രപരമായ നിക്ഷേപമാണെന്ന് നഹ്യാൻ ബിൻ മുബാറക്

യു എ ഇയുടെ പാസഞ്ചർ റെയിൽ ഭാവിയിലേക്കുള്ള തന്ത്രപരമായ നിക്ഷേപമാണെന്ന് സഹിഷ്ണുതാ, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു.

Continue Reading

യു എ ഇ: മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

യു എ ഇ പാസഞ്ചർ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

Continue Reading

ഒമാൻ – യു എ ഇ റെയിൽ ശൃംഖല: ഹഫീത് റെയിൽ നിർമ്മാണ പ്രവർത്തനങ്ങൾ 40 ശതമാനം പൂർത്തിയായി

യു എ ഇ – ഒമാൻ റെയിൽ ശൃംഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നാല്പത് ശതമാനത്തോളം പൂർത്തിയാക്കിയതായി ഹഫീത് റെയിൽ അറിയിച്ചു.

Continue Reading

യു എ ഇ: ഇത്തിഹാദ് റെയിൽ ആദ്യ പാസഞ്ചർ ട്രെയിൻ റൂട്ട് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടു

യു എ ഇ ദേശീയ റെയിൽവേ ശൃംഖലയുടെ ഭാഗമായുള്ള തങ്ങളുടെ ആദ്യ പാസഞ്ചർ ട്രെയിൻ റൂട്ട് സംബന്ധിച്ച വിവരങ്ങൾ ഇത്തിഹാദ് റെയിൽ പുറത്ത് വിട്ടു.

Continue Reading