ഒമാൻ: ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.

Continue Reading

ദുബായ്: ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണ പദ്ധതി പൂർത്തിയാക്കിയതായി RTA

ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള എല്ലാ ജോലികളും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

ഫുജൈറ ടെർമിനലിനെ ഇൻഡസ്ട്രിയൽ സിറ്റി ഓഫ് അബുദാബിയുമായി (ICAD) നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ റെയിൽ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14782 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14782 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബിയിലുടനീളമുള്ള 3,250-ൽ പരം ഭൂമിശാസ്ത്രപരമായ സ്ഥലങ്ങൾ രേഖപ്പെടുത്തുന്ന ഗൈഡ് പുറത്തിറക്കി

അബുദാബിയിലുടനീളമുള്ള 3,259 ഭൂമിശാസ്ത്രപരമായ സ്ഥലങ്ങളും അവയുടെ സ്ഥലനാമങ്ങളുടെ ചരിത്രവും രേഖപ്പെടുത്തുന്ന ഒരു ഗൈഡ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: 2026 ഒക്ടോബറിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും 2026 ഒക്ടോബറിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംവദിച്ചു

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.

Continue Reading

ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് 35-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിച്ചു

യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ 35-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിച്ചു.

Continue Reading

സൗദി അറേബ്യ: നാഷണൽ ഡേ എയർ ഷോകളുടെ തീയതികളും സ്ഥലങ്ങളും പ്രഖ്യാപിച്ചു

രാജ്യത്തിൻറെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എയർ ഷോകളുടെ തീയതികളും സ്ഥലങ്ങളും സംബന്ധിച്ച് സൗദി പ്രതിരോധ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading