ഒമാൻ: നോർത്ത് അൽ ബത്തീന ഗവർണറേറ്റിൽ AD അഞ്ചാം നൂറ്റാണ്ടിലെ ഒരു കോട്ട കണ്ടെത്തി
നോർത്ത് അൽ ബത്തീന ഗവർണറേറ്റിൽ AD അഞ്ചാം നൂറ്റാണ്ടിലെ ഒരു കോട്ടയുടെ ശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നോർത്ത് അൽ ബത്തീന ഗവർണറേറ്റിൽ AD അഞ്ചാം നൂറ്റാണ്ടിലെ ഒരു കോട്ടയുടെ ശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingരാജ്യത്ത് കഴിഞ്ഞ വർഷം 140000-ത്തിലധികം വാണിജ്യ പ്രവർത്തനങ്ങൾ പുതിയതായി രജിസ്റ്റർ ചെയ്തതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്റ്ററി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.
Continue Reading2022 മാർച്ച് 13, ഞായറാഴ്ച്ച വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingവിദേശ നിക്ഷേപകർക്ക് രാജ്യത്ത് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി നൽകുന്ന ഒരു ഔദ്യോഗിക ഉത്തരവ് ഒമാൻ പുറത്തിറക്കി.
Continue Readingഒമാനിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ മുപ്പത്തഞ്ച് ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingമസ്കറ്റ് ഗവർണറേറ്റിൽ ലോഹ അവശിഷ്‌ടങ്ങള്‍, വ്യാവസായിക അവശിഷ്‌ടങ്ങള്‍ എന്നിവ ശേഖരിക്കുന്നതും, അവ ഉപയോഗപ്പെടുത്തുന്നതുമായ പ്രവർത്തികളെ വ്യവസ്ഥപ്പെടുത്തിക്കൊണ്ട് മസ്കറ്റ് ഗവർണർ H.E. സയ്യിദ് സൗദ് ബിൻ ഹിലാൽ ബിൻ ഹമദ് അൽ ബുസൈദി ഒരു ഉത്തരവ് പുറത്തിറക്കി.
Continue Readingമസ്കറ്റ് ഗവർണറേറ്റിലെ മൂന്ന് ഇടങ്ങളിൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കുന്നതിനുള്ള തീരുമാനം താത്കാലികമായി നിർത്തിവെച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading2022 മാർച്ച് 6 മുതൽ മസ്കറ്റ് ഗവർണറേറ്റിലെ മൂന്ന് ഇടങ്ങളിൽ മുനിസിപ്പാലിറ്റി പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കുന്നതാണ്.
Continue Reading2022 മാർച്ച് 6 വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading2022 മാർച്ച് 3, വ്യാഴാഴ്ച്ച വൈകീട്ട് ശഅബാൻ മാസപ്പിറവി ദൃശ്യമായതായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു.
Continue Reading