പരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ച് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ബോധവത്‌കരണ പരിപാടി സംഘടിപ്പിച്ചു
പരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ച് വാണിജ്യ മേഖലയിലും, പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട്, ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അൽ ദാഖിലിയ ഗവർണറേറ്റിൽ പ്രത്യേക ബോധവത്‌കരണ പരിപാടി സംഘടിപ്പിച്ചു.
Continue Reading
