ഒമാൻ: പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് ഔകാഫ് മന്ത്രാലയം വ്യക്തത നൽകി; അന്തിമ തീരുമാനം സുപ്രീം കമ്മിറ്റിയുടേത്
രാജ്യത്തെ പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് വ്യക്തത നൽകുന്നതിനായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിപ്പ് പുറത്തിറക്കി.
Continue Reading
