ഒമാൻ: 319 പേർക്ക് കൂടി COVID-19; 11 മരണം
ഒമാനിൽ 319 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 4-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 319 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 4-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ ക്വാറന്റീൻ കാലാവധി, COVID-19 പരിശോധനകൾ എന്നിവയുമായി ബന്ധപ്പെട്ട് നവംബർ 2 മുതൽ നിലവിൽ വന്നിട്ടുള്ള ഏറ്റവും പുതിയ യാത്രാ മാനദണ്ഡങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.
Continue Readingഒമാനിൽ 376 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 3-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കുന്നതല്ലെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingഒമാനിലെ ഓൺലൈൻ പഠന സംവിധാനങ്ങൾ നിർത്തിവെച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നും, വ്യാജമായി സൃഷ്ടിച്ചതാണെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിനുള്ള തീരുമാനം അടുത്ത വർഷം ആരംഭം മുതൽ രാജ്യത്ത് നടപ്പിലാക്കുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingഒമാനിൽ 418 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 2-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue ReadingCOVID-19 പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിലെ വാണിജ്യ മേഖലയിൽ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ നിബന്ധനകളും, മുൻകരുതൽ നടപടികളും കർശനമായി പാലിക്കാൻ അധികൃതർ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingഒമാനിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രികരിൽ നിന്ന് പ്രത്യേക സേവന ഫീസ് ഈടാക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി അറിയിച്ചു.
Continue Reading