ഒമാൻ: 1300 പേർക്ക് കൂടി COVID-19; 38 മരണം
ഒമാനിൽ 1300 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 1-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 1300 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 1-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിലെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നവംബർ 1, ഞായറാഴ്ച്ച മുതൽ സലാലയിലെ സിറ്റി ബസ് സർവീസുകൾ ആരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു.
Continue Readingഒമാനിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങൾ രാജ്യത്തെ COVID-19 രോഗവ്യാപനം കുറയാൻ സഹായിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി വ്യക്തമാക്കി.
Continue Readingനഗരത്തിലെ ഏതാനം ഇടങ്ങളിലെ പാർക്കിംഗ് മീറ്റർ സംവിധാനങ്ങൾ ഒഴിവാക്കാനും, പകരം ഓൺലൈനിലൂടെയുള്ള പാർക്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നതിനുമുള്ള തീരുമാനം മസ്‌കറ്റ് മുൻസിപ്പാലിറ്റി നവംബർ 1, ഞായറാഴ്ച്ച മുതൽ നടപ്പിലാക്കുന്നു.
Continue Readingസാമൂഹിക ഒത്തുചേരലുകൾ, ആഘോഷ പരിപാടികൾ മുതലായ, ആളുകൾ കൂട്ടം ചേരുന്ന പ്രവർത്തികൾക്കുള്ള വിലക്കുകൾ രാജ്യത്ത് തുടരുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സയീദി ജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 7 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Readingമുഴുവൻ കോൺസുലാർ സേവനങ്ങൾക്കും, സാമൂഹികക്ഷേമ സേവനങ്ങൾക്കും മുൻകൂർ അനുവാദം നിർബന്ധമാക്കിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഒമാനിൽ 618 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 28-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ 466 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 27-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingനിലവിൽ സാധുതയുള്ള തൊഴിൽ, റെസിഡൻസി വിസകളിലുള്ളവർക്കും, വിസ കാലാവധി പുതുക്കിയവർക്കും മാത്രമാണ് ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് യാത്രാനുമതി നൽകുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കി.
Continue Reading