ഒമാൻ: സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കണം; ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ നിവാസികളോട് ആഹ്വാനം

രാജ്യത്ത് COVID-19 പ്രതിരോധത്തിന്റെ ഭാഗമായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളുടെ ലംഘനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ പൊതുജനങ്ങളോട് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ അൽ സഈദി ആഹ്വാനം ചെയ്‌തു.

Continue Reading

ഒമാൻ: 2020-2021 അധ്യയന വർഷം നീട്ടി വെക്കുന്നതായുള്ള വാർത്തകൾ വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ നീട്ടി വെക്കാൻ തീരുമാനിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകളും, സന്ദേശങ്ങളും അടിസ്ഥാനമില്ലാത്തതാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ച; 9 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നടപടികളിൽ വീഴ്ച്ച വരുത്തിയ 9 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ വിവരങ്ങൾ പുറത്തുവിടുമെന്ന് റോയൽ ഒമാൻ പോലീസ്

കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ പേര്, ഫോട്ടോ മുതലായ വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

വിസ കാലാവധി അവസാനിച്ച പ്രവാസി തൊഴിലാളികൾക്ക് മടങ്ങിയെത്താൻ അനുവാദമില്ലെന്ന് ഒമാൻ പോലീസ്

നിലവിൽ രാജ്യത്തിന് പുറത്തുള്ള, വിസ കാലാവധി അവസാനിച്ച പ്രവാസി തൊഴിലാളികൾക്ക് ഒമാനിലേക്ക് തിരികെ എത്തുന്നതിന് അനുവാദമില്ലെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

മസ്‌കറ്റ് വിമാനത്താവളത്തിൽ PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ഒമാൻ എയർപോർട്ട്സ്

ഏതാനം ദിവസങ്ങളായി താത്‌കാലികമായി നിർത്തിവച്ചിരുന്ന പ്രിന്റ് രൂപത്തിൽ PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന സേവനം മസ്‌കറ്റ് വിമാനത്താവളത്തിൽ പുനരാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണം: ഏതാനം ഫാർമസികൾക്ക് പ്രവർത്തനാനുമതി നൽകിയതായി ആരോഗ്യ മന്ത്രാലയം

ഒമാനിൽ നിലവിൽ രാത്രി 8 മണി മുതൽ പുലർച്ചെ 5 വരെ ഏർപ്പെടുത്തിയിട്ടുള്ള യാത്രാനിയന്ത്രണങ്ങളുടെ കാലയളവിൽ ഏതാനം ഫാർമസികൾക്ക് തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading