ഒമാൻ: 638 പേർക്ക് കൂടി COVID-19; 7 മരണം
ഒമാനിൽ 638 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 13-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 638 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 13-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading2021 ഏപ്രിൽ മുതൽ രാജ്യത്ത് 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GC) അറിയിച്ചു.
Continue Readingനവംബർ 1 മുതൽ നഗരത്തിലെ ഏതാനം ഇടങ്ങളിലെ പാർക്കിംഗ് മീറ്റർ സംവിധാനങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി മസ്‌കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingഒമാനിൽ 685 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 12-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingമസ്‌കറ്റ് – സലാല റൂട്ടിലെ പൊതുഗതാഗത ബസ് സർവീസ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തലാക്കിയതായി മുവാസലാത്ത് അറിയിച്ചു.
Continue Readingഒക്ടോബർ 11 മുതൽ ഒക്ടോബർ 24 വരെ രാജ്യത്തേർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണ വേളകളിലും വ്യോമയാന സേവനങ്ങൾ സാധാരണ നിലയിൽ തുടരുമെന്ന് ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കി.
Continue Readingഒക്ടോബർ 11 മുതൽ രാജ്യത്ത് ആരംഭിക്കുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ റോയൽ ഒമാൻ പോലീസ് (ROP) ആവശ്യപ്പെട്ടു.
Continue Readingഒമാനിൽ 1761 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 11-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅതിഥികൾക്ക് സ്വകാര്യ ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഒമാനിലെ ഹോട്ടലുകൾക്ക് മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം നിർദ്ദേശം നൽകി.
Continue Readingഒക്ടോബർ 11 മുതൽ ഒമാനിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മസ്‌കറ്റ് ഗവർണറേറ്റിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading