ഒമാൻ: പുതിയ അധ്യയന വർഷത്തിൽ സമൂഹ അകലം ഉറപ്പാക്കുന്ന പഠനരീതികൾ നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

2020-2021 അധ്യയന വർഷത്തിൽ, വിദ്യാലയങ്ങളിൽ സമൂഹ അകലം ഉറപ്പാക്കുന്നതിനായി, ഓരോ ക്ലാസ്സ്മുറികളിലും പരമാവധി 16 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതുൾപ്പടെയുള്ള സുരക്ഷാ മുൻകരുതലുകളോട് കൂടിയ പഠനരീതികൾ നടപ്പിലാക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: 2020-2021 അധ്യയന വർഷത്തിലെ പാഠ്യപദ്ധതി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം

2020-2021 അധ്യയന വർഷത്തിലെ പാഠ്യപദ്ധതി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: സ്വകാര്യ സ്ഥാപനങ്ങൾക്കായി തൊഴിൽ മന്ത്രാലയത്തിന്റെ സ്വദേശിവത്കരണം സംബന്ധിച്ച വിജ്ഞാപനം

ഒമാനിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി തൊഴിൽ മന്ത്രാലയം സ്വദേശിവത്കരണം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

Continue Reading

ഒമാൻ: ഓഗസ്റ്റ് 26 മുതൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി; സലൂൺ, ജിം എന്നിവ തുറക്കും

ഓഗസ്റ്റ് 26, ബുധനാഴ്ച മുതൽ രാജ്യത്ത് കൂടുതൽ വാണിജ്യ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകുന്നതിന് തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

6 മാസത്തിലധികമായി ഒമാനിന് പുറത്തുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് റോയൽ ഒമാൻ പോലീസിന്റെ NOC ലഭിച്ചാൽ മടങ്ങിയെത്താം

ആറു മാസത്തിലധികമായി ഒമാനിന് പുറത്ത് തുടരേണ്ടിവന്നിട്ടുള്ള, നിലവിൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് റോയൽ ഒമാൻ പോലീസിൽ (ROP) നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ലഭിച്ചാൽ രാജ്യത്തേക്ക് തിരികെ പ്രവേശിക്കാമെന്ന് ഒമാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading