ഒമാൻ: 740 പേർക്ക് കൂടി COVID-19; 28 മരണം
ഒമാനിൽ 740 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 24-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 740 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 24-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingനാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി സെപ്റ്റംബർ 1 മുതൽ 15 വരെ ഒമാനിൽ നിന്ന് 21 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingസുപ്രീം കമ്മിറ്റിയുടെ നിർദ്ദേശങ്ങളെ തുടർന്ന് പ്രവർത്തനാനുമതി നൽകിയിട്ടുള്ള റെസ്റ്ററെന്റ്കളിലും, കഫെകളിലും നടപ്പിലാക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingഒമാനിൽ 163 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 20-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ മുഹറം ഒന്ന് ഓഗസ്റ്റ് 21, വെള്ളിയാഴ്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചു.
Continue Readingവാരാന്ത്യങ്ങളിലും, പൊതുഅവധി ദിനങ്ങളിലും രാജ്യത്തെ ദിനംപ്രതിയുള്ള കൊറോണ വൈറസ് രോഗബാധയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രഖ്യാപിക്കേണ്ടതില്ല എന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
Continue Readingഒമാനിൽ 188 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 19-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingസെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുതിയ നാണയങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഒമാനിൽ 192 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 18-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഓഗസ്റ്റ് 18, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തെ കൂടുതൽ വാണിജ്യ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകുന്നതിന് ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Reading