ഒമാൻ: സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങളിൽ വീഴ്ചകൾ വരുത്തിയ 9 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി

കൊറോണ വൈറസ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങളിൽ വീഴ്ചകൾ വരുത്തിയ 9 പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Continue Reading

റെസിഡൻസ് വിസകൾ കാലതാമസം കൂടാതെ പുതുക്കാൻ റോയൽ ഒമാൻ പോലീസിന്റെ നിർദ്ദേശം

രാജ്യത്തിനകത്തുള്ള പ്രവാസികളോട് തങ്ങളുടെ വിസ, റെസിഡൻസി കാർഡുകൾ എന്നിവയുടെ കാലാവധി എത്രയും പെട്ടെന്ന് പുതുക്കാൻ റോയൽ ഒമാൻ പോലീസ് (ROP) നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: COVID-19 വ്യാപനം കണ്ടെത്തുന്നതിനുള്ള രാജ്യവ്യാപക സർവേ പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രാലയം

ഒമാനിലെ കൊറോണ വൈറസ് രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേ ജൂലൈ 12, ഞായറാഴ്ച്ച ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ-ഇന്ത്യ വാണിജ്യ ബന്ധം ശക്തം; 2019-ൽ 3.42 ബില്യൺ ഡോളറിന്റെ വ്യാപാര വിനിമയം

‘ഇന്ത്യ-ഒമാൻ വ്യാപാര സഹകരണ മേഖലയിലെ പ്രതീക്ഷകൾ’ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി (OCCI) നടത്തിയ പ്രത്യേക ഓൺലൈൻ യോഗം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുന്നതായി വിലയിരുത്തി.

Continue Reading

ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവാസികൾക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ അവസരം

നിലവിൽ രാജ്യത്തിന് പുറത്തുള്ള റെസിഡൻസ് വിസക്കാർക്ക് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ രാജ്യത്തേക്ക് മടങ്ങിയെത്താമെന്ന് സൂചന.

Continue Reading

ഒമാൻ: രോഗബാധിതരുമായുള്ള സമ്പർക്കം, ഒത്തുചേരലുകൾ എന്നിവ രോഗവ്യാപനത്തിനിടയാക്കുന്നു

ഒമാനിലെ കുടുംബങ്ങൾക്കിടയിൽ രോഗവ്യാപനത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിൽ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.

Continue Reading