ഒമാൻ: ധോഫർ, മസിറ എന്നിവിടങ്ങളിലെ ലോക്ക്ഡൌൺ തുടരും

ധോഫർ ഗവർണറേറ്റിലും, മസിറ വിലായത്തിലും ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തുടരാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

ഒമാൻ: അനുവാദമില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റും സംഭാവന പിരിക്കുന്നത് കുറ്റകരം

സംഭാവനകളുടെ രൂപത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി തുകകൾ പിരിച്ചെടുക്കുന്നത് ഒമാനിൽ നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: സ്‌കൂളുകൾ, പള്ളികൾ എന്നിവ തുറക്കുന്നത് തീരുമാനിക്കാൻ ദേശീയ സർവേ സഹായകമാകും

ഒമാനിലെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിൽ, ജൂലൈ 12 മുതൽ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ദേശീയ പരിശോധനാ സർവേ സഹായകമാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: വിദേശ മെഡിക്കൽ സംഘത്തിന്റെ സഹായം ലഭിച്ചതായുള്ള റിപ്പോർട്ടുകൾ ആരോഗ്യ മന്ത്രാലയം തള്ളി

ഒമാനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി, അയൽ രാജ്യങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘങ്ങളുടെ സഹായം ലഭിച്ചതായുള്ള രീതിയിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

COVID-19 ചികിത്സയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

സമൂഹ മാധ്യമങ്ങളിലൂടെയോ, മറ്റു മാധ്യമങ്ങളിലൂടെയോ കൊറോണ വൈറസ് ചികിത്സ സംബന്ധിച്ച വ്യാജമായതോ, തെറ്റായതോ ആയ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading