സൗദി അറേബ്യ: തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു
രാജ്യത്തിന്റെ തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനം 2022 സെപ്റ്റംബർ 23, വെള്ളിയാഴ്ച അതിവിപുലമായ ചടങ്ങുകളോടെ സൗദി അറേബ്യയിൽ ആചരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനം 2022 സെപ്റ്റംബർ 23, വെള്ളിയാഴ്ച അതിവിപുലമായ ചടങ്ങുകളോടെ സൗദി അറേബ്യയിൽ ആചരിച്ചു.
Continue Readingസൗദി അറേബ്യയുടെ തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് ആശംസകൾ നേർന്നു.
Continue Readingസൗദി ദേശീയ ദിനത്തിന്റെ ഭാഗമായി മനാമ സൂഖിൽ സംഘടിപ്പിക്കുന്ന പ്രത്യേക ആഘോഷപരിപാടികൾക്ക് തുടക്കമായതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) അറിയിച്ചു.
Continue Readingസൗദി അറേബ്യയുടെ തൊണ്ണൂറ്റിരണ്ടാമത് ദേശീയദിനത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ 23-ന് യു എ ഇയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.
Continue Readingവിദേശ തീർത്ഥാടകർക്ക് ഉംറ വിസ നേടുന്നതിനുള്ള നടപടിക്രമങ്ങൾ സൗദി അറേബ്യ കൂടുതൽ ലളിതമാക്കി.
Continue Readingതൊണ്ണൂറ്റിരണ്ടാമത് സൗദി നാഷണൽ ഡേയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഈ വർഷത്തെ സൗദി നാഷണൽ ഡേയുടെ ഭാഗമായി ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന ഗംഭീര ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനറൽ എന്റർടൈൻമെൻ അതോറിറ്റി (GEA) അറിയിച്ചു.
Continue Readingമൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16606 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingമദീന മേഖലയിൽ പുതിയ സ്വർണ്ണ, ചെമ്പ് നിക്ഷേപം കണ്ടെത്തിയതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.
Continue Reading