സൗദി അറേബ്യ: ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്ക്

രാജ്യത്തിന്റെ ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികൾക്കും, വാണിജ്യസ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കർശനമായി പാലിക്കാൻ സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആവശ്യപ്പെട്ടു.

Continue Reading

സൗദി അറേബ്യ: ഗ്രാൻഡ് മോസ്കിലെത്തുന്നവർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ്

മക്കയിലെ ഗ്രാൻഡ് മോസ്കിലും, മദീനയിലെ പ്രവാചകന്റെ പള്ളിയിലുമെത്തുന്ന വിശ്വാസികൾ പുണ്യസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള മുഴുവൻ നിയമങ്ങളും കർശനമായി പാലിക്കാൻ ബാധ്യസ്ഥരാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്ക് 2023 ഫെബ്രുവരി 1 മുതൽ പുതിയ മാനദണ്ഡങ്ങൾ ബാധകമാക്കുന്നു

രാജ്യത്ത് നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് 2023 ഫെബ്രുവരി 1 മുതൽ പുതിയ മാനദണ്ഡങ്ങൾ ബാധകമാക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MTCIT) അറിയിച്ചു.

Continue Reading

സൗദി: വിസിറ്റ് വിസകൾ റെസിഡൻസി പെർമിറ്റിലേക്ക് മാറ്റാനാകില്ലെന്ന് ജവാസത്

വിസിറ്റ് വിസകൾ റെസിഡൻസി പെർമിറ്റിലേക്ക് (ഇഖാമ) മാറ്റാൻ അനുമതി നൽകിയതായുള്ള രീതിയിൽ ഓൺലൈനിലൂടെ പ്രചരിച്ചിരുന്ന വാർത്തകൾ തെറ്റാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് (ജവാസത്) വ്യക്തമാക്കി.

Continue Reading

സൗദി കിരീടാവകാശിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച്ച നടത്തി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി 2022 സെപ്റ്റംബർ 11-ന് ജിദ്ദയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി.

Continue Reading

സൗദി അറേബ്യ: മക്ക, ജിദ്ദ സ്റ്റേഷനുകൾക്കിടയിൽ ഹറമൈൻ ട്രെയിൻ കൂടുതൽ പ്രതിദിന ട്രിപ്പുകൾ നടത്തും

മക്ക, ജിദ്ദ സ്റ്റേഷനുകൾക്കിടയിൽ ഹറമൈൻ ട്രെയിൻ കൂടുതൽ പ്രതിദിന ട്രിപ്പുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

സൗദി ദേശീയ ദിനം: പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം അതോറിറ്റി

സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15568 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15568 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: റിയാദ് സീസൺ 2022 ലോഗോ പ്രകാശനം ചെയ്തു

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2022 പതിപ്പിന്റെ ലോഗോ 2022 സെപ്റ്റംബർ 7-ന് പ്രകാശനം ചെയ്തു.

Continue Reading

സൗദി: ഊർജ്ജമേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്തും

രാജ്യത്തെ ഊർജ്ജമേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് വരും വർഷങ്ങളിൽ വർധിപ്പിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് എനർജി വ്യക്തമാക്കി.

Continue Reading