സൗദി അറേബ്യ: സ്വകാര്യ മേഖലയിൽ നാല് ദിവസത്തെ ഈദ് അവധി പ്രഖ്യാപിച്ചു
രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദ് അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദ് അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിപ്പ് പുറത്തിറക്കി.
Continue Readingഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടെന്ന് സൗദി അധികൃതർ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്ത് ഓൺലൈൻ സംവിധാനങ്ങളിലൂടെ വാണിജ്യ സംരംഭങ്ങൾ നടത്തുന്നവർക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാണെന്ന് സൗദി അധികൃതർ ചൂണ്ടിക്കാട്ടി.
Continue Readingറമദാനിലെ വലിയ തിരക്ക് കണക്കിലെടുത്ത് വിശ്വാസികൾ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമാക്കി പരിമിതപ്പെടുത്താൻ സൗദി അധികൃതർ ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13265 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഓൺലൈൻ സേവനങ്ങൾ താത്കാലികമായി റദ്ദാക്കപ്പെട്ട തൊഴിലുടമകളുടെ കീഴിലുള്ള പ്രവാസി തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റുകൾ (ഇഖാമ) പുതുക്കുന്നതിന് തടസമില്ലെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2022 ഏപ്രിൽ 13 ബുധനാഴ്ച മുതൽ ഏപ്രിൽ 16 ശനിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ ആരോഗ്യ മേഖലയിലെ ഏതാനം പ്രധാന തൊഴിലുകളിൽ സ്വദേശിവത്കരണ നടപടികൾ ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി ലഭിക്കുന്നവരിൽ ഏതാണ്ട് 85 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരായിരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12920 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading