സൗദി: COVID-19 വൈറസിന്റെ ഡെൽറ്റ വകഭേദം രാജ്യത്ത് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു
രാജ്യത്ത് പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരിൽ COVID-19 വൈറസിന്റെ ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരിൽ COVID-19 വൈറസിന്റെ ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിമൂവായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingചെങ്കടല്‍ പദ്ധതി ആരംഭിച്ചതിന്റെ നാലാം വാർഷികത്തിന്റെ അവസരത്തിൽ സൗദി പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തെ പകർപ്പവകാശ നിയമങ്ങൾ ലംഘിച്ച് കൊണ്ട്, സൗദി സോക്കർ ലീഗ് മത്സരങ്ങൾ, സിനിമകൾ എന്നിവ പ്രക്ഷേപണം ചെയ്യുന്നവർക്ക് തടവും, കനത്ത പിഴയും നേരിടേണ്ടിവരുമെന്ന് സൗദി അതോറിറ്റി ഫോർ ഇന്റലെക്ച്യുൽ പ്രോപ്പർട്ടി (SAIP) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പ്രതിദിന COVID-19 രോഗികളുടെയും, നിലവിൽ രോഗബാധിതരായി തുടരുന്നവരുടെയും എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി സൗദി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Continue Readingരാജ്യത്ത് സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നവർക്കെതിരായ നിയമനടപടികൾ അവസാനിക്കുന്നത് വരെ, ഇത്തരക്കാർക്ക് രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിന് യാത്രാ വിലക്കേർപ്പെടുത്താൻ പബ്ലിക് പ്രോസിക്യൂഷനു അധികാരം നൽകാൻ സൗദി അറേബ്യയുടെ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി 2021 സെപ്റ്റംബർ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ ആഭ്യന്തര വിമാനസർവീസുകളിൽ, മുഴുവൻ സീറ്റുകളും ഉപയോഗപ്പെടുത്തുന്ന രീതിയിൽ യാത്രികർക്ക് സേവനം നൽകുന്നതിനെക്കുറിച്ച് ആലോചിച്ച് വരുന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.
Continue Readingആദ്യ ഡോസ് COVID-19 വാക്സിനെടുത്ത ശേഷം രോഗബാധിതരായവർക്ക്, രോഗബാധ സ്ഥിരീകരിച്ച് ചുരുങ്ങിയത് പത്ത് ദിവസം പൂർത്തിയാക്കിയ ശേഷം രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 വാക്സിനെടുക്കാത്ത 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് രാജ്യത്തെ തുറന്ന ഇടങ്ങളിലെ വിനോദകേന്ദ്രങ്ങളിലേക്കും, വിനോദ പരിപാടികളിലേക്കും പ്രവേശനാനുമതി നൽകിയതായി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) വ്യക്തമാക്കി.
Continue Reading