സൗദി അറേബ്യ: അഞ്ച് ലക്ഷത്തിലധികം ഡോസ് വാക്സിൻ രാജ്യത്തെത്തി; 3 ആഴ്ച്ചയ്ക്കകം രാജ്യത്താകമാനം വാക്സിൻ ലഭ്യമാകും
ഏതാണ്ട് അര ദശലക്ഷത്തിലധികം ഡോസ് ഫൈസർ COVID-19 വാക്സിൻ രാജ്യത്തെത്തിയതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഏതാണ്ട് അര ദശലക്ഷത്തിലധികം ഡോസ് ഫൈസർ COVID-19 വാക്സിൻ രാജ്യത്തെത്തിയതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഹജ്ജ് തീർത്ഥാടകർക്കായി സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം ഒരുക്കുന്ന സേവനങ്ങളും, പ്രവർത്തനങ്ങളും സംയോജിപ്പിക്കുന്നതിനായി പ്രത്യേക സ്മാർട്ട് കാർഡ് പുറത്തിറക്കുന്നതായി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെക്കാനും, കര, കടൽ അതിർത്തികൾ അടച്ചിടാനുമുള്ള തീരുമാനം ഒരാഴ്ച്ച കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue ReadingCOVID-19 വാക്സിൻ നൽകുന്നതിനായുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രം സൗദി അറേബ്യയിലെ ജിദ്ദയിൽ ഡിസംബർ 24 മുതൽ പ്രവർത്തനമാരംഭിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ 30 ശതമാനം അക്കൗണ്ടിംഗ് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.
Continue Readingസൗദിയിൽ ഇതുവരെ അഞ്ച് ലക്ഷത്തിൽ പരം ആളുകൾ COVID-19 വാക്സിൻ സൗജന്യമായി സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഡിസംബർ 17 മുതൽ സൗദിയിൽ ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷന്റെ ഭാഗമായി ഇതുവരെ പാര്ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരെല്ലാം ആരോഗ്യവാന്മാരായി തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅതിർത്തികൾ താത്കാലികമായി അടയ്ക്കാൻ തീരുമാനിച്ചതിനെ തുടർന്ന്, സൗദി, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രാ വിമാന സർവീസുകളും നിർത്തിവെക്കാൻ തീരുമാനിച്ചതായി ഇത്തിഹാദ് അറിയിച്ചു.
Continue Readingയു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingമറ്റൊരു COVID-19 വാക്സിനു കൂടി രാജ്യത്ത് ഔദ്യോഗിക റജിസ്ട്രേഷൻ നൽകുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.
Continue Reading