സൗദി: നവംബർ 1 മുതൽ ഉംറ തീർത്ഥാടനം മൂന്നാം ഘട്ടം ആരംഭിക്കും; പ്രതിദിനം 20000 തീർത്ഥാടകർ പങ്കെടുക്കും

നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്ന ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പ്രതിദിനം പരമാവധി 20000 തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുവാദം നൽകുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: 20 റിയാലിന്റെ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി

രാജ്യം G20 ഉച്ചകോടിക്ക് നേതൃത്വം നൽകുന്നതിന്റെ സ്മരണാർത്ഥം, 20 റിയാലിന്റെ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കുന്നതായി സൗദി അറേബ്യൻ മോനിറ്ററി അതോറിറ്റി (SAMA) അറിയിച്ചു.

Continue Reading

വിദേശ തീർത്ഥാടകരെ സ്വാഗതം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി സൗദി ഹജ്ജ് മന്ത്രാലയം

വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ ഉംറ തീർത്ഥാടനത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ആദ്യ ഘട്ടത്തിൽ ഒന്നേകാൽ ലക്ഷത്തോളം പേർ ഉംറ തീർത്ഥാടനത്തിൽ പങ്കെടുത്തതായി ഹജ്ജ് മന്ത്രാലയം

ഉംറ തീർത്ഥത്തിന്റെ ആദ്യ ഘട്ടത്തിൽ ഒന്നേകാൽ ലക്ഷത്തോളം തീർത്ഥാടകർ പങ്കെടുത്തതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: തീർത്ഥാടകരുടെ സുരക്ഷ പരമപ്രധാനമെന്ന് ഹജ്ജ് ഉംറ വകുപ്പ് മന്ത്രി

തീർത്ഥാടകരുടെ ആരോഗ്യം, സുരക്ഷ, സംരക്ഷണം എന്നിവ പരമപ്രധാനമാണെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സലേഹ് ബെന്തൻ വ്യക്തമാക്കി.

Continue Reading

സൗദിയിൽ രോഗമുക്തി നിരക്ക് 96 ശതമാനം; ജാഗ്രത തുടരാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

രാജ്യത്തെ COVID-19 രോഗബാധിതരുടെ സംഖ്യയിൽ ദിനംപ്രതി കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നതായും, രോഗമുക്തി നിരക്ക് 96 ശതമാനത്തിലേക്ക് ഉയർന്നതായും സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.

Continue Reading