സൗദി: ഇതുവരെ 24000-ത്തോളം പേർ ഉംറ തീർത്ഥാടനത്തിൽ പങ്കെടുത്തു
ഒക്ടോബർ 4 മുതൽ ഉംറ തീർത്ഥാടനം പുനരാരംഭിച്ച ശേഷം, ഇതുവരെ 24000-ത്തോളം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായി സൗദി പ്രസ് ഏജൻസി ഒക്ടോബർ 7-ന് റിപ്പോർട്ട് ചെയ്‌തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒക്ടോബർ 4 മുതൽ ഉംറ തീർത്ഥാടനം പുനരാരംഭിച്ച ശേഷം, ഇതുവരെ 24000-ത്തോളം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായി സൗദി പ്രസ് ഏജൻസി ഒക്ടോബർ 7-ന് റിപ്പോർട്ട് ചെയ്‌തു.
Continue Readingസൗദി അറേബ്യയിൽ 468 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 7-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 477 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 6-നു അറിയിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലുള്ള വാണിജ്യ സ്ഥാപനങ്ങളിലെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി തൊഴിലുകളിൽ സൗദി പൗരന്മാർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 379 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 5-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ അഞ്ച് റിയാലിന്റെ പുതിയ പോളിമർ ബാങ്ക്നോട്ടുകൾ ഒക്ടോബർ 5, തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി അറേബ്യൻ മോനിറ്ററി അതോറിറ്റി (SAMA) അറിയിച്ചു.
Continue Readingസൗദിയിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളോട് സാമ്യം തോന്നുന്ന രീതിയിലുള്ള വ്യാജ വിലാസങ്ങൾ ഉപയോഗിച്ച് കൊണ്ട് വ്യോമയാന സേവനങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘത്തിനെ കുറിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി മുന്നറിപ്പ് നൽകി.
Continue Readingസൗദി അറേബ്യയിൽ 390 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 4-നു അറിയിച്ചു.
Continue Readingഏതാണ്ട് 7 മാസത്തെ ഇടവേളയ്ക്ക് ശേഷം, ഒക്ടോബർ 4, ഞായറാഴ്ച്ച പുലർച്ചെ മുതൽ, കർശനമായ സുരക്ഷാ മുൻകരുതലുകളോടെ ഉംറ തീർത്ഥാടനം പുനരാരംഭിച്ചു.
Continue Readingഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനം പുനരാരംഭിക്കാനുള്ള സൗദി ഹജ്ജ്, ഉംറ വകുപ്പിന്റെ തീരുമാനപ്രകാരം, തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടം നാളെ (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ ആരംഭിക്കുന്നതാണ്.
Continue Reading