സൗദി: രണ്ട് തവണ ഉംറ അനുഷ്ഠിക്കുന്നവർക്ക് തീർത്ഥാടനങ്ങൾക്കിടയിൽ 14 ദിവസത്തെ ഇടവേള നിർബന്ധം

ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നവർ, ഒരു തീർത്ഥാടനത്തിന് ശേഷം ചുരുങ്ങിയത് 14 ദിവസങ്ങൾക്ക് ശേഷം മാത്രമേ അടുത്ത ഉംറ തീർത്ഥാടന അനുമതിക്കായി അപേക്ഷിക്കാവൂ എന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് വ്യക്തമാക്കി.

Continue Reading

ഒക്ടോബർ 1 മുതൽ 24 വരെ സൗദിയിൽ നിന്ന് 32 പ്രത്യേക വിമാനങ്ങൾ; 22 സർവീസുകൾ കേരളത്തിലേക്ക്

പ്രവാസികൾക്കായി ഒക്ടോബർ 1 മുതൽ 24 വരെ സൗദി അറേബ്യയിൽ നിന്ന് 32 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

സൗദിയിലേക്ക് ഉംറ തീർത്ഥാടകരെ അയക്കുന്നതിന് അനുവാദമുള്ള രാജ്യങ്ങളെ MoH തിരഞ്ഞെടുക്കും

നവംബർ 1 മുതൽ സൗദിയിലേക്ക് ഉംറ തീർത്ഥാടകരെ അയക്കുന്നതിന് അനുവാദമുള്ള രാജ്യങ്ങളുടെ പട്ടിക സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം തീരുമാനം കൈക്കൊള്ളുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി സലേഹ് ബെന്തൻ അറിയിച്ചു.

Continue Reading

ആരോഗ്യ സുരക്ഷയിലെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് COVID-19-നെതിരായ മികച്ച ആയുധമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

COVID-19 രോഗവ്യാപനം നേരിടുന്നതിനായി സമൂഹത്തിന്റെ കൈവശമുള്ള ഏറ്റവും മികച്ച ആയുധം, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും, പ്രതിരോധ നിബന്ധനകളിൽ നിന്ന് വ്യതിചലിക്കാത്ത ജീവിതരീതിയുമാണെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.

Continue Reading