സൗദി അറേബ്യ: തൊഴിൽ കരാറുകളുടെ ആധികാരികത സ്ഥാപനങ്ങൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഉറപ്പാക്കേണ്ടതാണ്
തൊഴിൽ കരാറുകളുടെ ആധികാരികത രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഉറപ്പാക്കേണ്ടതാണെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് അറിയിച്ചു.
Continue Reading
