ദുബായ്: രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് ഒക്ടോബർ 15-ന്
രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് 2023 ഒക്ടോബർ 15, ഞായറാഴ്ച സംഘടിപ്പിക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ (DSC) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് 2023 ഒക്ടോബർ 15, ഞായറാഴ്ച സംഘടിപ്പിക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ (DSC) അറിയിച്ചു.
Continue Readingഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന ടാക്സികളുടെ പരീക്ഷണ ഓട്ടം ജുമേയ്‌റ 1 മേഖലയിൽ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്ത് തൊഴിൽപരമായ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി നൽകിയിട്ടുള്ള ടോൾ ഫ്രീ നമ്പറിൽ മാറ്റം വരുത്തിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.
Continue Readingറാസ് അൽ ഖോർ റോഡിൽ കാൽനട യാത്രികർക്കുള്ള രണ്ട് പുതിയ മേൽപ്പാലങ്ങൾ നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഷെയ്ഖ് സായിദ് റോഡിലൂടെ നടത്തുന്ന ദുബായ് റൈഡ് സൈക്ലിംഗിന്റെ നാലാമത് പതിപ്പ് 2023 നവംബർ 12-ന് സംഘടിപ്പിക്കും.
Continue Readingഎമിറേറ്റിലെ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിടുന്ന ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസ്‌പോർട്ട് (ART) പദ്ധതി അബുദാബി ഐലൻഡിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
Continue Readingയു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന ‘ഹിസ്റ്ററി ഓഫ് അറബിക് കലിഗ്രഫി ഇൻ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പേരിലുള്ള ഒരു പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു.
Continue Readingനിക്ഷേപം, വ്യവസായം, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു.
Continue Reading2023 ജൂൺ മുതൽ ഓഗസ്റ്റ് വരെയുളള വേനൽക്കാല ദിനങ്ങളിൽ രണ്ട് ലക്ഷത്തിൽ പരം സന്ദർശകർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingഅൽ ദഫ്‌റ മേഖലയിലെ മദിനത് സായിദ് സൈക്ലിംഗ് ട്രാക്ക് H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
Continue Reading