ദുബായ്: 2023-ന്റെ ആദ്യ പകുതിയിൽ ടാക്സി മേഖലയിൽ പത്ത് ശതമാനം വളർച്ച രേഖപ്പെടുത്തി

2023-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി മേഖലയിൽ പത്ത് ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വെളിപ്പെടുത്തി.

Continue Reading

യു എ ഇ: ആരോഗ്യ പ്രവർത്തകർക്ക് ലൈസൻസ് നിർബന്ധം

രാജ്യത്തെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്ന ഏതാനം നിർദ്ദേശങ്ങൾക്ക് യു എ ഇ സർക്കാർ അംഗീകാരം നൽകി.

Continue Reading

യു എ ഇ: വരും ദിവസങ്ങളിൽ രാജ്യത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് NCM

2023 ഓഗസ്റ്റ് 12, ശനിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിപ്പ് നൽകി.

Continue Reading

അബുദാബി: ട്രാഫിക് പിഴതുകകളിൽ ഇളവ് ലഭിക്കുന്നത് സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി

എമിറേറ്റിലെ ട്രാഫിക് പിഴതുകകളിൽ മുപ്പത്തഞ്ച് ശതമാനം വരെ ഇളവ് നേടുന്നത് സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.

Continue Reading

പതിനഞ്ചാമത് അബുദാബി ആർട്ട് മേളയിൽ മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള 92 ഗാലറികൾ പങ്കെടുക്കും

2023 നവംബർ 22-ന് ആരംഭിക്കുന്ന പതിനഞ്ചാമത് അബുദാബി ആർട്ട് മേളയിൽ മുപ്പത്തൊന്ന് രാജ്യങ്ങളിൽ നിന്നുള്ള 92 ഗാലറികൾ പങ്കെടുക്കും.

Continue Reading

അബുദാബി: വാഹനങ്ങളുടെ ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രചാരണ പരിപാടികളുമായി പോലീസ്

എമിറേറ്റിലെ ഡ്രൈവർമാർക്കിടയിൽ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ സംബന്ധിച്ച അവബോധം വളർത്തുന്നതിനായുള്ള പ്രത്യേക പ്രചാരണ പരിപാടികൾക്ക് അബുദാബി പോലീസ് തുടക്കം കുറിച്ചു.

Continue Reading

ദുബായ് പോലീസിന്റെ വാഹനനിരയിൽ ബെൻസ് EQS 580 ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് മെഴ്‌സിഡസ് ബെൻസ് EQS 580 ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഓഗസ്റ്റ് 5 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 5 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.

Continue Reading

അബുദാബി: വാഹനങ്ങളിൽ നിന്ന് നിരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിൽ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading