യു എ ഇ: എല്ലാ സേവനങ്ങൾക്കും ‘യു എ ഇ പാസ്’ നടപ്പിലാക്കാൻ ധനമന്ത്രാലയം
ധനകാര്യ സംവിധാനങ്ങളിലുടനീളമുള്ള എല്ലാ സേവനങ്ങൾക്കും ‘യു എ ഇ പാസ്’ ഡിജിറ്റൽ ഐഡന്റിറ്റി നടപ്പിലാക്കുന്നതായി യു എ ഇ ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ധനകാര്യ സംവിധാനങ്ങളിലുടനീളമുള്ള എല്ലാ സേവനങ്ങൾക്കും ‘യു എ ഇ പാസ്’ ഡിജിറ്റൽ ഐഡന്റിറ്റി നടപ്പിലാക്കുന്നതായി യു എ ഇ ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
Continue Readingലൂവർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുന്ന ആർട്ട് ഹിയർ 2023 പ്രദർശനം നവംബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingവേനലവധിക്കാല യാത്രകൾക്ക് മുൻപായി തങ്ങളുടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ എമിറേറ്റിലെ നിവാസികളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിലെ മുഹമ്മദ് ബിൻ ഖലീഫ സ്ട്രീറ്റ്, ബനിയാസ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ 2023 ഓഗസ്റ്റ് 2 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
Continue Readingയു എ ഇ സുസ്ഥിരതയുടെ വർഷമായി ആചരിക്കുന്ന 2023-ൽ പൊതുജനങ്ങൾക്കിടയിൽ ആവസവസ്ഥകളുടെയും, പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുള്ള സസ്‌റ്റൈനബിലിറ്റി ഗൈഡിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി.
Continue Readingഎട്ടാമത് ലിവ അജ്മാൻ ഈന്തപ്പഴ, തേൻ ഉത്സവം അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingഅബുദാബി, അൽ ദഫ്ര മേഖലയിലെ ലിവയിൽ നടന്ന് വന്നിരുന്ന പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ സമാപിച്ചു.
Continue Reading2023-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 337 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2023 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് 2023 മോഡൽ ജീപ്പ് ഗ്രാൻഡ് വാഗനീർ ഉൾപ്പെടുത്തി.
Continue Reading