അബുദാബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രചിച്ച കവിതകളുടെ സമാഹാരം പുറത്തിറക്കി

യു എ ഇയുടെ സ്ഥാപക പിതാവ്, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രചിച്ച കവിതകളുടെ ഒരു സമാഹാരം അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി പുറത്തിറക്കി.

Continue Reading

ദുബായ് കലിഗ്രഫി ബിനാലെ: കലിഗ്രഫിയുടെ ആധുനികത എടുത്ത് കാട്ടുന്ന പ്രത്യേക പ്രദർശനം ആരംഭിച്ചു

നൂതനമായ ഏതാനം കലാരൂപങ്ങളിലൂടെ കലിഗ്രഫിയുടെ ആധുനികത എടുത്ത് കാട്ടുന്ന പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു.

Continue Reading

ടാക്സികളിൽ ഘടിപ്പിച്ചിട്ടുള്ള സ്മാർട്ട് സ്‌ക്രീനുകളിലൂടെ ബോധവത്കരണ സന്ദേശങ്ങളുമായി അബുദാബി പോലീസ്

എമിറേറ്റിലെ ടാക്സികളുടെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള സ്മാർട്ട് സ്‌ക്രീനുകളിലൂടെ ബോധവത്കരണ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്ന നടപടികൾ ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന ടാക്സികളുടെ പരീക്ഷണ ഓട്ടം ജുമേയ്‌റ 1 മേഖലയിൽ ആരംഭിച്ചു

ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന ടാക്സികളുടെ പരീക്ഷണ ഓട്ടം ജുമേയ്‌റ 1 മേഖലയിൽ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: തൊഴിൽപരമായ പരാതികൾ അറിയിക്കുന്നതിനുള്ള ടോൾ ഫ്രീ നമ്പറിൽ മാറ്റം വരുത്തി

രാജ്യത്ത് തൊഴിൽപരമായ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി നൽകിയിട്ടുള്ള ടോൾ ഫ്രീ നമ്പറിൽ മാറ്റം വരുത്തിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

ദുബായ്: കാൽനട യാത്രികർക്കുള്ള രണ്ട് പുതിയ മേൽപ്പാലങ്ങൾ തുറന്നതായി RTA

റാസ്‌ അൽ ഖോർ റോഡിൽ കാൽനട യാത്രികർക്കുള്ള രണ്ട് പുതിയ മേൽപ്പാലങ്ങൾ നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസ്‌പോർട്ട് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു

എമിറേറ്റിലെ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിടുന്ന ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസ്‌പോർട്ട് (ART) പദ്ധതി അബുദാബി ഐലൻഡിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

Continue Reading