ദുബായ് കലിഗ്രഫി ബിനാലെയുടെ ഭാഗമായി യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന പ്രത്യേക പ്രദർശനം ആരംഭിച്ചു

യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന ‘ഹിസ്റ്ററി ഓഫ് അറബിക് കലിഗ്രഫി ഇൻ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പേരിലുള്ള ഒരു പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു.

Continue Reading

നിക്ഷേപം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു

നിക്ഷേപം, വ്യവസായം, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു.

Continue Reading

2023 ജൂൺ മുതൽ ഓഗസ്റ്റ് വരെയുളള കാലയളവിൽ രണ്ട് ലക്ഷത്തിൽ പരം സന്ദർശകർ ലൂവർ അബുദാബിയിലെത്തി

2023 ജൂൺ മുതൽ ഓഗസ്റ്റ് വരെയുളള വേനൽക്കാല ദിനങ്ങളിൽ രണ്ട് ലക്ഷത്തിൽ പരം സന്ദർശകർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: അൽ ദഫ്‌റയിലെ മദിനത് സായിദ് സൈക്ലിംഗ് ട്രാക്ക് തുറന്നു

അൽ ദഫ്‌റ മേഖലയിലെ മദിനത് സായിദ് സൈക്ലിംഗ് ട്രാക്ക് H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

Continue Reading

എക്സ്പോ 2023 ദോഹ: സുസ്ഥിരതയിൽ ഊന്നിയുള്ള കാർഷിക പൈതൃകത്തിന്റെ നേർക്കാഴ്ച്ചയുമായി യു എ ഇ പവലിയൻ

തങ്ങളുടെ രാജ്യത്തിന്റെ സുസ്ഥിരതയിൽ ഊന്നിയുള്ള കാർഷിക പൈതൃകത്തിന്റെ നേർക്കാഴ്ച്ച ഒരുക്കികൊണ്ടാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലെ യു എ ഇ പവലിയൻ ഒരുക്കിയിരിക്കുന്നത്.

Continue Reading

യു എ ഇ: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2023 ഡിസംബർ 8 മുതൽ ആരംഭിക്കും

മികച്ച ഷോപ്പിംഗ് അനുഭവങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തൊമ്പതാമത് സീസൺ 2023 ഡിസംബർ 8 മുതൽ ആരംഭിക്കും.

Continue Reading

ദുബായ് സഫാരി പാർക്ക്: പുതിയ സീസൺ ഒക്ടോബർ 5 മുതൽ ആരംഭിക്കും

ദുബായ് സഫാരി പാർക്കിന്റെ 2023-2024 സീസൺ 2023 ഒക്ടോബർ 5, വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ് കലിഗ്രഫി ബിനാലെ ആരംഭിച്ചു

ദുബായ് കലിഗ്രഫി ബിനാലെയുടെ ആദ്യ പതിപ്പ് 2023 ഒക്ടോബർ 1-ന് ദുബായ് കൾച്ചർ ചെയർപേഴ്സൺ ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

Continue Reading