ദുബായ്: മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 6 മുതൽ ആരംഭിക്കും
മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 6 മുതൽ ദുബായിൽ ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 6 മുതൽ ദുബായിൽ ആരംഭിക്കും.
Continue Readingനാല്പത്തിമൂന്നാമത് ജിടെക്സ് ഗ്ലോബൽ 2023 ഒക്ടോബർ 16 മുതൽ ആരംഭിക്കും.
Continue Readingഈ വർഷം ഡിസംബറിൽ നടക്കുന്ന COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഓരോ സന്ദർശകനും വേണ്ടി പത്ത് കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി (EAD) വ്യക്തമാക്കി.
Continue Readingമുനിസിപ്പൽ പിഴ തുകകളിൽ അമ്പത് ശതമാനം ഇളവനുവദിക്കാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.
Continue Readingവാഹനങ്ങളുടെ ചില്ലുകളിൽ നിയമപരമല്ലാത്ത അളവിലുള്ള കൂളിംഗ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഉം അൽ കുവൈൻ പോലീസ് അറിയിച്ചു.
Continue Readingയു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, റാസ് അൽ ഖൈമ ഭരണാധികാരി H.H. ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
Continue Readingആറ് മാസം നീണ്ട് നിന്ന ദീർഘകാല ബഹിരാകാശയാത്രയ്ക്ക് ശേഷം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി ഭൂമിയിൽ മടങ്ങിയെത്തി.
Continue Readingഅബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനൽ 2023 നവംബർ ആദ്യം പ്രവർത്തനം ആരംഭിക്കുമെന്ന് അബുദാബി എയർപോർട്ട്സ് അറിയിച്ചു.
Continue Readingഎമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി അടങ്ങുന്ന ബഹിരാകാശ സംഘത്തിന്റെ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്ര മാറ്റി വെച്ചതായി നാസ അറിയിച്ചു.
Continue Readingഎമിറേറ്റിലെ ദുബായ് ക്രീക്കിൽ സ്ഥിതി ചെയ്യുന്ന നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകൾ നവീകരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading