യു എ ഇ: 2023 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും
2023 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingയു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് തിരികെ മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingപതിനേഴാമത് അൽ ദഫ്റ ഫെസ്റ്റിവൽ 2023 ഒക്ടോബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഎമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 565 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingയു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി 2023 സെപ്റ്റംബർ 3-ന് ഭൂമിയിൽ തിരിച്ചെത്തും.
Continue Readingഓഗസ്റ്റ് 28-ന് ആചരിച്ച എമിറാത്തി വനിതാ ദിനത്തിന്റെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Reading2024 ജനുവരി 7-ന് നടക്കാനിരിക്കുന്ന ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ മത്സരത്തിന്റെ റൂട്ട് സംബന്ധിച്ച വിവരങ്ങൾ അധികൃതർ പ്രഖ്യാപിച്ചു.
Continue Readingചന്ദ്രയാൻ 3 ബഹിരാകാശ വാഹനത്തെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറക്കി ചരിത്രം കുറിച്ച ഇന്ത്യക്ക് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അഭിനന്ദനങ്ങൾ നേർന്നു.
Continue Readingഎമിറാത്തി ബദാം കായയുടെ സാംസ്‌കാരിക പ്രാധാന്യം എടുത്ത് കാട്ടുന്നതിനായി എമിറേറ്റ്സ് പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingയു എ ഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന 2023 ആഗസ്റ്റ് 28-ന് സുരക്ഷിതമായി വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർക്ക് തങ്ങളുടെ ലൈസൻസിലെ 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള അവസരം ലഭിക്കും.
Continue Reading