യു എ ഇ: വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ അനുമതി
വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യു എ ഇയിലേക്ക് മടങ്ങിയെത്താൻ അനുമതി നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യു എ ഇയിലേക്ക് മടങ്ങിയെത്താൻ അനുമതി നൽകി.
Continue Readingതട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് അബുദാബി കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി തുടർച്ചയായ ആറാം വർഷവും ദുബായ് നിലനിർത്തി.
Continue Readingരാജ്യത്തിൻറെ ഏതാനം മേഖലകളിൽ 2026 മാർച്ച് 15 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingയു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.
Continue Readingഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചതായി അധികൃതർ അറിയിപ്പ് നൽകി.
Continue Readingതെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ ഉള്ളടക്കം പങ്ക് വെക്കുന്നവർക്ക് യു എ ഇ അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ രണ്ട് പുതിയ പാലങ്ങൾ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingനിലവിലെ സാഹചര്യത്തിൽ യു എ ഇയിൽ നിന്ന് തിരികെ മടങ്ങാൻ സാധിക്കാത്ത വ്യക്തികളെ വിസ കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പിഴ തുകകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു.
Continue Readingരാജ്യത്ത് 2026 മാർച്ച് 6, വെള്ളിയാഴ്ച മുതൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുളളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading