യു എ ഇ പ്രസിഡണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംവദിച്ചു

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.

Continue Reading

ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് 35-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിച്ചു

യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ 35-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിച്ചു.

Continue Reading

യു എ ഇ: ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു.

Continue Reading

ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് 35-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിച്ചു

ഡെപ്യൂട്ടി ചെയർമാൻ ഓഫ് ദി പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് മാർട്ടിയേഴ്സ് ഫാമിലീസ് അഫയേഴ്‌സ് H.H. ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 35-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിച്ചു.

Continue Reading

യു എ ഇ ഈദ് അൽ എത്തിഹാദ് 2026: ഔദ്യോഗിക സ്മാരക തപാൽ സ്റ്റാമ്പിനുള്ള ഡിസൈനുകൾ ക്ഷണിക്കുന്നു

യു എ ഇയുടെ 55-മത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി പുറത്തിറക്കുന്നതിനുള്ള ഔദ്യോഗിക സ്മാരക തപാൽ സ്റ്റാമ്പിനുള്ള ഡിസൈനുകൾ ക്ഷണിച്ചു.

Continue Reading

അബുദാബി കിരീടാവകാശിയുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

Continue Reading

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിൽ ലെഗോ ഷോസ് നാച്ചുറൽ ബ്രിക്ക്‌സ്റ്റോറി എക്സിബിഷൻ ആരംഭിച്ചു

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിൽ ലെഗോ ഷോസ് നാച്ചുറൽ ബ്രിക്ക്‌സ്റ്റോറി എക്സിബിഷൻ ആരംഭിച്ചു.

Continue Reading