യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി വാക്സിൻ പരീക്ഷണത്തിൽ പങ്ക് ചേർന്നു
യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്, രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്സിനിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു.
Continue Reading
