യു എ ഇ: 786 പേർക്ക് കൂടി COVID-19
യു എ ഇയിൽ 786 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 17-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 786 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 17-നു അറിയിച്ചു.
Continue Readingഎമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ആറാം ദിവസം ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധ COVID-19 PCR പരിശോധനയിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ പിഴയുൾപ്പടെയുള്ള ശിക്ഷകൾ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി.
Continue Readingഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രചെയ്യുന്നവർ COVID-19 RT-PCR ടെസ്റ്റ് റിസൾട്ടുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് നൽകി.
Continue Readingസമുദ്രനിരപ്പിൽ നിന്ന് 1484 മീറ്റർ ഉയരത്തിൽ, റാസ് അൽ ഖൈമയിലെ ജൈസ് അഡ്വഞ്ചർ പീക്കിന് മുകളിൽ സ്ഥിതിചെയ്യുന്ന, ‘1484 ബൈ പ്യുരോ’ എന്ന റെസ്റ്റോറന്റ് ഒക്ടോബർ 1 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് RAK ലിഷർ പ്രഖ്യാപിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളെക്കുറിച്ച് അബുദാബി പോലീസ് അറിയിപ്പ് പുറത്തിറക്കി.
Continue Readingയു എ ഇയിൽ 842 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 16-നു അറിയിച്ചു.
Continue Readingഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനായുള്ള രണ്ട് വ്യത്യസ്ത കരാറുകളിൽ യു എ ഇയും ബഹ്റൈനും ഒപ്പുവെച്ചു.
Continue Readingയു എ ഇയിൽ 674 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 15-നു അറിയിച്ചു.
Continue Readingരാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നടപടികളിലെ മുൻനിര പ്രവർത്തകർക്ക്, നിലവിൽ മൂന്നാം ഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുന്ന വാക്സിൻ നൽകുന്നതിന് യു എ ഇ അനുവാദം നൽകിയതായി അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയിൽ 777 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 14-നു അറിയിച്ചു.
Continue Reading