അബുദാബി: തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്
2026 ഓഗസ്റ്റ് 31, തിങ്കളാഴ്ച മുതൽ രാവിലെ തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ അബുദാബി ദ്വീപിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തുന്നു.
Continue Reading
