ഡൽഹിയിലേക്ക് സർവീസ് നടത്തുന്നതിനായി ഒക്ടോബർ 25 മുതൽ A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ്
2026 ഒക്ടോബർ 25 മുതൽ ഡൽഹിയിലേക്ക് സർവീസ് നടത്തുന്നതിനായി A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2026 ഒക്ടോബർ 25 മുതൽ ഡൽഹിയിലേക്ക് സർവീസ് നടത്തുന്നതിനായി A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു.
Continue Readingദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടിയുടെ ആറാമത് സീസൺ ആരംഭിച്ചു.
Continue Readingദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ ട്രക്ക് ഡ്രൈവർമാർക്ക് തങ്ങളുടെ ട്രക്കുകൾ നിർത്തിയിടുന്നതിനും, വിശ്രമിക്കുന്നതിനുമായി നിർമ്മിച്ചിട്ടുള്ള ഏഴ് ട്രക്ക് വിശ്രമ കേന്ദ്രങ്ങൾ കൂടുതൽ വികസിപ്പിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingഇരുപതാമത് അൽ ദഫ്റ ഫെസ്റ്റിവൽ 2026 ഒക്ടോബർ 27-ന് ആരംഭിക്കും.
Continue Readingപാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് അപേക്ഷിക്കുന്നവർക്കായി ഒരു പുതിയ ബുക്കിംഗ് പോർട്ടൽ ഒരുക്കിയതായി യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingബുർജ് ഖലീഫ-ദുബായ് മാൾ മെട്രോ സ്റ്റേഷനിലെ ബസ്, ടാക്സി സർവീസ് റോഡ് താൽക്കാലികമായി അടച്ചിടുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingമുൻകൂർ അനുമതിയില്ലാതെ കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിലോ മേൽക്കൂരകളിലോ പ്രകാശിക്കുന്ന പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന് അബുദാബി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingയു എ ഇയുടെ പാസഞ്ചർ റെയിൽ ഭാവിയിലേക്കുള്ള തന്ത്രപരമായ നിക്ഷേപമാണെന്ന് സഹിഷ്ണുതാ, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു.
Continue Readingരാജ്യത്തെ തൊഴിലിടങ്ങളിൽ വേനൽ ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യു എ ഇ അധികൃതർ തൊഴിലുടമകളോട് നിർദ്ദേശിച്ചു.
Continue Reading