കുവൈറ്റ്: വിസിറ്റ് വിസ റെസിഡൻസി വിസയിലേക്ക് മാറ്റുന്നതിന് 150 ദിനാർ ഫീസ് നിശ്ചയിച്ചു

വിസിറ്റ് വിസ റെസിഡൻസി വിസയിലേക്ക് മാറ്റുന്നതിന് കുവൈറ്റ് 150 ദിനാർ ഫീസ് ഇനത്തിൽ നിശ്ചയിച്ചു.

Continue Reading

ഒമാൻ: തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രണ്ടാഴ്ചത്തെ സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നു

തിരഞ്ഞെടുത്ത രാജ്യങ്ങളിലെ പൗരന്മാർക്കായി ഒമാൻ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ അവതരിപ്പിക്കുന്നു.

Continue Reading

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഹജ്ജ്, ഉംറ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: പ്രാദേശിക തടസ്സങ്ങൾ മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് 30 ദിവസത്തെ വിസ ഇളവ് കാലാവധി പ്രഖ്യാപിച്ചു.

അസാധാരണമായ പ്രാദേശിക സാഹചര്യങ്ങൾ മൂലം യാത്രകൾ തടസപ്പെട്ടിട്ടുള്ള യാത്രികർക്കായി യു എ ഇ 30 ദിവസത്തെ വിസ ഇളവ് കാലാവധി പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: കാലാവധി അവസാനിച്ച എൻട്രി വിസകൾ താത്കാലികമായി നീട്ടിനൽകിയ തീരുമാനം ജൂൺ 7-ന് അവസാനിക്കും

കാലാവധി അവസാനിച്ച എല്ലാ തരം എൻട്രി വിസകളും താത്‌കാലികമായി നീട്ടി നൽകിയിരുന്ന നടപടി 2026 ജൂൺ 7, ഞായറാഴ്ച അവസാനിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികളുടെ വിസ ട്രാൻസ്ഫർ നടപടികൾ ആരംഭിച്ചു; 2026 ജൂൺ 30-ന് അവസാനിക്കും

ഏതാനം തൊഴിൽ മേഖലകളിലെ പ്രവാസികളുടെ വിസകൾ മറ്റു തൊഴിൽ മേഖലകളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റിൽ ആരംഭിച്ചു.

Continue Reading

സൗദി: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കും

വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി

എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയതായി കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

സൗദി: കാലാവധി അവസാനിച്ച വിസകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കായി 992 എന്ന നമ്പർ ഉപയോഗിക്കാവുന്നതാണ്

കാലാവധി കഴിഞ്ഞ വിസകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കായി 992 എന്ന നമ്പർ ഉപയോഗിക്കാവുന്നതാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് അറിയിച്ചു.

Continue Reading