യു എ ഇ: ഫ്ലാഗ് ഡേ ആഘോഷിച്ചു

യു എ ഇ ‘പതാക ദിനം’ ആചരിക്കുന്നതിന്റെ ഭാഗമായി, വൈസ് പ്രസിഡന്റും, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ 2023 നവംബർ 3-ന് ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തി.

Continue Reading

2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്ന ഏക രാജ്യം സൗദി അറേബ്യയാണെന്ന് ഫിഫ

2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള നറുക്കെടുപ്പിൽ സമയപരിധി അവസാനിക്കുന്നതിന് മുൻപായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഏക ഫുട്ബോൾ അസോസിയേഷൻ സൗദി അറേബ്യയാണെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ (FIFA) അറിയിച്ചു.

Continue Reading

ഖത്തർ: തിരക്കേറിയ സമയങ്ങളിൽ ദോഹയിലേക്ക് ട്രക്കുകൾക്കും, വലിയ ബസുകൾക്കും നിരോധനം ഏർപ്പെടുത്തി

തിരക്കേറിയ സമയങ്ങളിൽ ദോഹയിലേക്ക് ട്രക്കുകൾക്കും, വലിയ ബസുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

Continue Reading

സൗദി: മുൻ‌കൂർ അനുമതിയില്ലാതെ റിയാദ് സീസൺ ലോഗോ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

അധികൃതരിൽ നിന്നുള്ള മുൻ‌കൂർ അനുമതിയില്ലാതെ റിയാദ് സീസൺ ലോഗോ ഉപയോഗിക്കരുതെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ ജാഗ്രത പുലർത്താൻ അധികൃതർ നിർദ്ദേശം നൽകി

രാജ്യത്ത് മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഡ്രൈവർമാരോട് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: വ്യാജ ഫോൺ കാളുകളെ കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

എംബസിയിൽ നിന്നുള്ളതെന്ന വ്യാജേനെ തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന ഫോൺ കാളുകളെ കുറിച്ച് ഒമാനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ഔദ്യോഗിക ആവശ്യങ്ങൾക്കായി ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കുന്നതിന് ക്യാബിനറ്റ് തീരുമാനം

രാജ്യത്ത് എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കുന്നതിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading