ഒമാൻ: നവംബർ 10-ന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു
ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി 2023 നവംബർ 10, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി 2023 നവംബർ 10, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
Continue Readingയു എ ഇയുടെ പരിസ്ഥിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് അമേരിക്കൻ ആർട്ടിസ്റ്റ് ബ്ലെയിൻ ഡി സാൻ ക്രാ ഒരുക്കിയിട്ടുള്ള കലാരൂപങ്ങളുടെ പ്രത്യേക പ്രദർശനം ന്യൂ യോർക്ക് യൂണിവേഴ്സിറ്റി (NYAUD) അബുദാബി ആർട്ട് ഗാലറിയിൽ ആരംഭിച്ചു.
Continue Readingഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലകളിലൊന്നായ ബുലവാർഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു.
Continue Readingവിദ്യാഭ്യാസ മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ഒരു ധാരണാപത്രത്തിൽ യു എ ഇ വിദ്യാഭ്യാസ മന്ത്രാലയവും, ഇന്ത്യയിലെ വിദ്യാഭ്യാസ മന്ത്രാലയവും ഒപ്പുവച്ചു.
Continue Readingദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ ഏഴാമത് പതിപ്പ് 2023 നവംബർ 10, വെള്ളിയാഴ്ച ആരംഭിക്കും.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16695 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 നവംബർ 7, ചൊവ്വാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 നവംബർ 8, ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിവാഹവേദികളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി സിവിൽ ഡിഫൻസ് ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Reading